കെ.എം.സി.സിയുടെ കാരുണ്യം അര്‍ഹതപ്പെട്ട കൈകളില്‍ തന്നെ എത്തണം-ടി.എ മൂസ
ഉപ്പള: ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യവും മുന്‍ഗണനയും നല്‍കുന്ന കെ.എം.സി.സി അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ തന്നെ സഹായം എത്തുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ ആവശ്യപ്പെട്ടു. അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്മ കാരുണ്യ ചികിത്സാ സഹായം വിവിധ പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസീസ് പേര്‍മുദെ അധ്യക്ഷത വഹിച്ചു. അസീസ് മരിക്കെ, ഹമീദ് കുഞ്ഞാലി, സെഡ്.എ. മൊഗ്രാല്‍, പി.എം സലീം. ഉമ്മര്‍ […]

ഉപ്പള: ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യവും മുന്‍ഗണനയും നല്‍കുന്ന കെ.എം.സി.സി അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ തന്നെ സഹായം എത്തുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ ആവശ്യപ്പെട്ടു.
അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്മ കാരുണ്യ ചികിത്സാ സഹായം വിവിധ പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസീസ് പേര്‍മുദെ അധ്യക്ഷത വഹിച്ചു. അസീസ് മരിക്കെ, ഹമീദ് കുഞ്ഞാലി, സെഡ്.എ. മൊഗ്രാല്‍, പി.എം സലീം. ഉമ്മര്‍ അപ്പോളോ, അസീസ് കളായി, ഗോള്‍ഡണ്‍ മൂസ, അബൂബക്കര്‍ പെര്‍വാടി, സലാം ബായാര്‍, ഇബ്രാഹിം, കരീം സംസാരിച്ചു. ശിഫാഹു റഹ്മ കോ ഓര്‍ഡിനേറ്റര്‍ ഷെരീഫ് ഉറുമി സ്വാഗതവും ലത്തീഫ് അക്കരെ നന്ദിയും പറഞ്ഞു.