ദുബായിലെത്തിയ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെ.എം.സി.സി. സ്വീകരണം നല്‍കി

ദുബായ്: യു.എ.ഇ സന്ദര്‍ശനം നടത്തുന്ന മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെ.എം. സി.സി നേതാക്കള്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, യു.എ.ഇ കെ.എം.സി. സി ജില്ലാ കോര്‍ഡിനേഷന്‍ വൈസ് ചെയര്‍മാന്‍ ഹനീഫ് […]

ദുബായ്: യു.എ.ഇ സന്ദര്‍ശനം നടത്തുന്ന മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കെ.എം. സി.സി നേതാക്കള്‍ ഊഷ്മളമായ സ്വീകരണം നല്‍കി. ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, യു.എ.ഇ കെ.എം.സി. സി ജില്ലാ കോര്‍ഡിനേഷന്‍ വൈസ് ചെയര്‍മാന്‍ ഹനീഫ് മരവയല്‍ സംബന്ധിച്ചു.

Related Articles
Next Story
Share it