കെ.എം.സി.സി. ഇഫാദ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു

ദുബായ്: കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഹിമായ, സഹാറ എന്നീ ജീവ കാരുണ്യ പദ്ധതികള്‍ക്ക് ശേഷം 2021 ലെ കാരുണ്യ പദ്ധതിയായ ഇഫാദ പദ്ധതിയുടെ ലോഗോപ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഡോ. പി.എ. ഇബ്രാഹിം ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. ആഷിഖ് ദുബായ് കെ.എം.സി.സി ഭാരവാഹികളായ എം.സി. ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ് […]

ദുബായ്: കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഹിമായ, സഹാറ എന്നീ ജീവ കാരുണ്യ പദ്ധതികള്‍ക്ക് ശേഷം 2021 ലെ കാരുണ്യ പദ്ധതിയായ ഇഫാദ പദ്ധതിയുടെ ലോഗോപ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഡോ. പി.എ. ഇബ്രാഹിം ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു.
കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. ആഷിഖ് ദുബായ് കെ.എം.സി.സി ഭാരവാഹികളായ എം.സി. ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ജില്ലാ ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍. തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it