ടി. ഉബൈദിന്റെ നാമധേയത്തില്‍ കെ.എം.സി.സി സാഹിത്യ ശ്രേഷ്ടാ അവാര്‍ഡ് നല്‍കുന്നു
ദുബായ്: മഹാ കവി ടി. ഉബൈദ് മാഷിന്റെ വേര്‍പാടിന്റെ 48 വര്‍ഷം പിന്നിടുന്ന അവസരത്തില്‍ ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റി അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സാഹിത്യ ശ്രേഷ്ടാ അവാര്‍ഡ് നല്‍കുന്നു. വിദ്യാഭ്യാസ രംഗത്തും മലയാള സാഹിത്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയെയാണ് അവാര്‍ഡിന് തിരഞ്ഞെടുക്കുന്നത്. പ്രശംസാ പത്രവും 50,001 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, ടി.ഇ. അബ്ദുല്ല, യഹ്‌യ തളങ്കര, പി.പി. ശശീന്ദ്രന്‍, ജലീല്‍ പട്ടാമ്പി തുടങ്ങിയവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തുക. […]

ദുബായ്: മഹാ കവി ടി. ഉബൈദ് മാഷിന്റെ വേര്‍പാടിന്റെ 48 വര്‍ഷം പിന്നിടുന്ന അവസരത്തില്‍ ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റി അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സാഹിത്യ ശ്രേഷ്ടാ അവാര്‍ഡ് നല്‍കുന്നു. വിദ്യാഭ്യാസ രംഗത്തും മലയാള സാഹിത്യത്തിനും മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിയെയാണ് അവാര്‍ഡിന് തിരഞ്ഞെടുക്കുന്നത്. പ്രശംസാ പത്രവും 50,001 രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, ടി.ഇ. അബ്ദുല്ല, യഹ്‌യ തളങ്കര, പി.പി. ശശീന്ദ്രന്‍, ജലീല്‍ പട്ടാമ്പി തുടങ്ങിയവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തുക. യോഗത്തില്‍ ദുബായ് കെ.എം.സി.സി ജില്ലാ ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. എളേറ്റില്‍ ഇബ്രാഹിം, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, ഹനീഫ് ടി.ആര്‍. മേല്‍പറമ്പ്, അഫ്‌സല്‍ മെട്ടമ്മല്‍, ജലീല്‍ പട്ടാമ്പി, അബ്ബാസ് കെ.പി.കളനാട്, ഫൈസല്‍ മുഹ്‌സിന്‍, ഇബ്രാഹിം ബേരിക്ക, ഫൈസല്‍ പട്ടേല്‍, ഷബീര്‍ കീഴൂര്‍, ഹനീഫ് ബാവ, ഷബീര്‍ കൈതക്കാട്, മന്‍സൂര്‍ മര്‍ത്യ, സിദീഖ് ചൗക്കി, സത്താര്‍ ആലമ്പാടി, സി.എ. ബഷീര്‍ പള്ളിക്കര, ഹാഷിം മഠത്തില്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, റഷീദ് ആവിയില്‍, ബഷീര്‍ പാറപ്പള്ളി, ശരീഫ് ചന്തേര, സലാം മാവിലാടം സംസാരിച്ചു. കെ.പി. അബ്ബാസ് കളനാട് പ്രാര്‍ത്ഥന നടത്തി. സലാം തട്ടാഞ്ചേരി നന്ദി പറഞ്ഞു.