കെ.എം.സി.സി ഖത്തര്‍-മഞ്ചേശ്വരം മണ്ഡലം കുടുംബസംഗമം നടത്തി
ദോഹ: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് കെ.എം.സി.സി ഖത്തര്‍-മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തി വരുന്ന സപ്തോത്സവം-23ന്റെ ഭാഗമായി നടന്ന കുടുംബസംഗമം കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് മൊഗ്രാല്‍ ആന്റ് പാര്‍ട്ടിയുടെ ഗാനമേള, യുവാക്കളുടെ കൈ കൊട്ടി പാട്ട് എന്നിവ പരിപാടിക്ക് കൊഴുപ്പേകി.മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് റസാക്ക് കല്ലട്ടി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി നാസര്‍ ഗ്രീന്‍ലാന്‍ഡ് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ സിദ്ദീഖ് മണിയമ്പാറ, സെക്രട്ടറി കെ.ബി. മുഹമ്മദ് ബായാര്‍, ശുകൂര്‍ […]

ദോഹ: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് കെ.എം.സി.സി ഖത്തര്‍-മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നടത്തി വരുന്ന സപ്തോത്സവം-23ന്റെ ഭാഗമായി നടന്ന കുടുംബസംഗമം കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് മൊഗ്രാല്‍ ആന്റ് പാര്‍ട്ടിയുടെ ഗാനമേള, യുവാക്കളുടെ കൈ കൊട്ടി പാട്ട് എന്നിവ പരിപാടിക്ക് കൊഴുപ്പേകി.
മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് റസാക്ക് കല്ലട്ടി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി നാസര്‍ ഗ്രീന്‍ലാന്‍ഡ് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ സിദ്ദീഖ് മണിയമ്പാറ, സെക്രട്ടറി കെ.ബി. മുഹമ്മദ് ബായാര്‍, ശുകൂര്‍ മണിയമ്പാറ, ഹനീഫ് ബന്തിയോട്, റഹീം ഗ്രീന്‍ലാന്‍ഡ്, നവാസ് മൊഗ്രാല്‍, സുള്‍ഫിക്കര്‍, സിദ്ദീഖ് മഞ്ചേശ്വരം, അറബി കുഞ്ഞി, ഫസല്‍ മള്ളങ്കൈ, സാബിക് സോങ്കാല്‍, മസൂദ് പള്ളക്കാന, സഹിന്‍ഷാ പുത്തിഗെ, ഇര്‍ഷാദ് ബംബ്രാണ എന്നിവര്‍ കുടുംബസംഗമം നിയന്ത്രിച്ചു. ട്രഷറര്‍ ഫൈസല്‍ പോസോട്ട് നന്ദി പറഞ്ഞു.