കെ.എം.സി.സി മാധ്യമ പുരസ്‌കാരം റാഷിദ് പൂമാടത്തിന്

അബുദാബി: അബുദാബി വാണിമേല്‍ പഞ്ചായത്ത് കെ.എം. സി.സി ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പ്രതിഭാ പുരസ്‌കാരത്തിന് സിറാജ് ദിനപത്രം അബൂദാബി റിപ്പോര്‍ട്ടറും നീലേശ്വരം ആനച്ചാല്‍ സ്വദേശിയുമായ റാഷിദ് പൂമാടം അര്‍ഹനായി. 27ന് വൈകിട്ട് ഏഴിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. പരേതനായ ടി.വി കുഞ്ഞഹമ്മദ്, ബീഫാത്തിമ എന്നിവരുടെ മകനാണ്. പയ്യന്നൂര്‍ സ്വദേശിനി ഫാത്തിമത് സഫീദയാണ് ഭാര്യ. ഐമന്‍ അഹ്മദ്, ദനീന്‍ മെഹക് എന്നിവര്‍ മക്കളാണ്.

Related Articles
Next Story
Share it