വടംവലി: കെ.എം.സി.സി മംഗല്‍പാടി ജേതാക്കള്‍
ദോഹ: കെ.എം.സി.സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്‌തോസ്ത്സവം എന്ന പേരില്‍ നടത്തിവരുന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മല്‍സരത്തില്‍ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് ജേതാക്കളായി. കെ.എം.സി.സി എന്മകജെ പഞ്ചായത്താണ് റണ്ണേഴ്സ്അപ്പ്. ജേതാക്കള്‍ക്കുള്ള ട്രോഫി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് റസാക്ക് കല്ലട്ടിയും റണ്ണേഴ്സിനുള്ള ട്രോഫി ട്രഷറര്‍ ഫൈസല്‍ പൊസോട്ടും കൈമാറി.കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍, ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ഹകീം, ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല,സിദ്ദീഖ് മണിയമ്പാറ, കെ.ബി മുഹമ്മദ് ബായാര്‍, മഞ്ചേശ്വരം മണ്ഡലം […]

ദോഹ: കെ.എം.സി.സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സപ്‌തോസ്ത്സവം എന്ന പേരില്‍ നടത്തിവരുന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മല്‍സരത്തില്‍ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് ജേതാക്കളായി. കെ.എം.സി.സി എന്മകജെ പഞ്ചായത്താണ് റണ്ണേഴ്സ്അപ്പ്. ജേതാക്കള്‍ക്കുള്ള ട്രോഫി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് റസാക്ക് കല്ലട്ടിയും റണ്ണേഴ്സിനുള്ള ട്രോഫി ട്രഷറര്‍ ഫൈസല്‍ പൊസോട്ടും കൈമാറി.
കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍, ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ഹകീം, ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല,സിദ്ദീഖ് മണിയമ്പാറ, കെ.ബി മുഹമ്മദ് ബായാര്‍, മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി നാസര്‍ ഗ്രീന്‍ലാന്‍ഡ്, ഫൈസല്‍ പോസോട്ട്, കെ.എസ് ഉദുമ, ആദം കുഞ്ഞി, ഷഫീഖ് ചെങ്കള, ഹാരിസ് എരിയാല്‍, ശുകൂര്‍ മണിയമ്പാറ, ഹനീഫ് ബന്തിയോട്, റഹീം ഗ്രീന്‍ലാന്‍ഡ്, അഷ്റഫ് മണിയമ്പാറ, സുല്‍ഫിക്കര്‍, സിദ്ദീഖ് മഞ്ചേശ്വരം, ഫസല്‍ മള്ളങ്കൈ, സാബിക് സോങ്കാല്‍, മസൂദ് പള്ളക്കാന, നിസാം ചെറൂള്‍, നാസിര്‍ മഞ്ചേശ്വരം, സുബൈര്‍ സനാബില്‍ സംബന്ധിച്ചു.