കെ.എം.സി.സി നേതാവ് ഹസിനാര്‍ ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: കെ.എം.സി.സി നേതാവ് ബല്ലാകടപ്പുറത്തെ കെ.എച്ച് ഹസിനാര്‍ ഹാജി (63) അന്തരിച്ചു. അബുദാബി-കാഞ്ഞങ്ങാട് മുനിസിപ്പല്‍ കെ.എം.സി.സി ട്രഷറര്‍, ബല്ലാകടപ്പുറം മുസ്ലീം ജമാഅത്ത് ജന.സെക്രട്ടറി, അബുദാബി-ഷാര്‍ജ കമ്മിറ്റികളുടെ പ്രസിഡണ്ട്, അബുദാബി-കാഞ്ഞങ്ങാട് യത്തീംഖാന വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ സ്ഥാനങ്ങള്‍ വഹിച്ച ഹസിനാര്‍ ഹാജി അബുദാബിയിലെ പെട്രോളിയം കമ്പനിയിലെ ജീവനക്കാരനായിരുന്നു. നാല് പതിറ്റാണ്ടോളം അബുദാബിയില്‍ ജോലി ചെയ്തുവരികയാണ്. ഭാര്യ: മൈമൂന. മക്കള്‍: ആസിഫ് (അബുദാബി), അസ്‌ക്കര്‍, ഹസീന, അമീറ.

Related Articles
Next Story
Share it