കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

ജിദ്ദ: കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍വന്നു. ജിദ്ദയിലെ സീസണ്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം ഇബ്ബു അഡ്ക അധ്യക്ഷത വഹിച്ചു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി ഉദ്ഘാടനം ചെയ്തു. ഇസ്സുദ്ദിന്‍ കുമ്പള മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹിറ്റാച്ചി അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ ബായാര്‍, അബ്ദു പെര്‍ള എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ […]

ജിദ്ദ: കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍വന്നു. ജിദ്ദയിലെ സീസണ്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം ഇബ്ബു അഡ്ക അധ്യക്ഷത വഹിച്ചു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി ഉദ്ഘാടനം ചെയ്തു. ഇസ്സുദ്ദിന്‍ കുമ്പള മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹിറ്റാച്ചി അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ ബായാര്‍, അബ്ദു പെര്‍ള എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസര്‍ കെ. എം ഇര്‍ഷാദ്, നിരീക്ഷകന്‍ നസീര്‍ പെരുമ്പള എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: ഇസ്സുദ്ദീന്‍ കുമ്പള (ചെയ.), ഇബ്രാഹിം ഇബ്ബു അഡ്ക (പ്രസി.), നജീബ് മള്ളങ്കൈ (ജന.സെക്ര.), മുഹമ്മദലി ഹൊസങ്കടി (ട്രഷ.), ഹാരിസ് മൊഗ്രാല്‍ (ഓര്‍ഗനൈസിംഗ് സെക്ര.), ഹനീഫ് ഉപ്പള ബനിമാലിക്, ലത്തീഫ് മച്ചമ്പാടി, ഹമീദ് കുക്കാര്‍, അബ്ദുള്‍ റഹ്മാന്‍ പച്ചിലമ്പാറ, അബ്ദുള്‍ റഹ്മാന്‍ പാവൂര്‍, മുഹമ്മദ് ബേക്കൂര്‍ (വൈ.പ്രസി.), സമദ് മജിബൈല്‍, അസീസ് പാപ്പിയാര്‍, അസീസ് കൊടിയമ്മ, ആസിഫ് ഷിറിയ, സാബിര്‍ മൊഗ്രാല്‍ (ജോ.സെക്ര.).

Related Articles
Next Story
Share it