എം.എ ഗഫൂറിന് കെ.എം.സി.സി സ്‌നേഹോപഹാരം നല്‍കി

ദുബായ്: ഗായകന്‍ എം.എ ഗഫൂറിന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. കെ.എം.സി.സിയുടെ സ്‌നേഹോപഹാരം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര സമ്മാനിച്ചു. ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. അനൂപ് കീച്ചേരി മുഖ്യപ്രഭാഷണം നടത്തി. അസ്‌നാവി ഷഫീഖ് ഹുദവി മട്ടന്നൂര്‍ പെരുന്നാള്‍ ദിന സന്ദേശം നല്‍കി. അന്‍വര്‍ നഹ, നിസാര്‍ തളങ്കര, […]

ദുബായ്: ഗായകന്‍ എം.എ ഗഫൂറിന് ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. കെ.എം.സി.സിയുടെ സ്‌നേഹോപഹാരം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര സമ്മാനിച്ചു. ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു.
യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. അനൂപ് കീച്ചേരി മുഖ്യപ്രഭാഷണം നടത്തി.
അസ്‌നാവി ഷഫീഖ് ഹുദവി മട്ടന്നൂര്‍ പെരുന്നാള്‍ ദിന സന്ദേശം നല്‍കി. അന്‍വര്‍ നഹ, നിസാര്‍ തളങ്കര, ഇബ്രാഹിം എളേറ്റില്‍, മുസ്തഫ തിരൂര്‍, ഹുസൈനാര്‍ ഹാജി, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, റഹീസ് തലശ്ശേരി, കെ.പി.എ സലാം, പുന്നക്കന്‍ മുഹമ്മദ് അലി, അഖില്‍ ദാസ്, കെ.പി മുഹമ്മദ്, പി.വി നാസര്‍, സിദ്ദീഖ് കനിയടുക്കം, അഫ്‌സല്‍ മെട്ടമ്മല്‍, മുഹമ്മദ് കുഞ്ഞി പൈവളിക, സി.എച്ച് നൂറുദ്ധീന്‍, കെ.പി അബ്ബാസ് കളനാട്, ഹസൈനാര്‍ ബീഞ്ചന്തടുക്ക, സലാം തട്ടാനിച്ചേരി, അഷ്‌റഫ് പാവൂര്‍, ഫൈസല്‍ മൊഹ്‌സിന് തളങ്കര സംബന്ധിച്ചു. ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ബാവ നഗര്‍, സിദ്ദീഖ് ചൗക്കി, റഹൂഫ് കെ.ജി.എന്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ തൃക്കരിപ്പൂര്‍, ഷബീര്‍ കീഴൂര്‍, റഷീദ് ആവയില്‍, സത്താര്‍ ആലമ്പാടി, സി.എ ബഷീര്‍ പള്ളിക്കര, ബഷീര്‍ പാറപ്പള്ളി നേതൃത്വം നല്‍കി. ഹനീഫ് ടി.ആര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it