പലസ്തീന്‍ ജനതക്ക് സഹായ ഹസ്തവുമായി കെ.എം.സി.സി ജില്ലാ കമ്മിറ്റി
ദുബായ്: പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇസ്രയേലി സേനയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയും വിറങ്ങലിച്ചു നില്‍ക്കുകയും ചെയ്യുന്ന പലസ്തീന്‍ ജനതക്ക് സഹായ ഹസ്തഖവുമായി ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി. കമ്മിറ്റി സമാഹരിച്ച നിത്യോപയോഗ സാധനങ്ങള്‍ യു.എ.ഇ. റെഡ് ക്രസന്റിന് കൈമാറുന്നതിന് വേണ്ടി ദുബായ് കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീലിനെ ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ കൈമാറി. യൂസുഫ് മുക്കൂട്, […]

ദുബായ്: പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇസ്രയേലി സേനയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയും വിറങ്ങലിച്ചു നില്‍ക്കുകയും ചെയ്യുന്ന പലസ്തീന്‍ ജനതക്ക് സഹായ ഹസ്തഖവുമായി ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി. കമ്മിറ്റി സമാഹരിച്ച നിത്യോപയോഗ സാധനങ്ങള്‍ യു.എ.ഇ. റെഡ് ക്രസന്റിന് കൈമാറുന്നതിന് വേണ്ടി ദുബായ് കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീലിനെ ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ കൈമാറി. യൂസുഫ് മുക്കൂട്, മന്‍സൂര്‍ മര്‍ത്യാ, മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, അമാന്‍, റസാഖ് ബദിയടുക്ക സംബന്ധിച്ചു.