കെ.എം.സി.സി റമദാന്‍ കിറ്റ് വിതരണം ചെയ്തു

പള്ളങ്കോട്: ജി.സി.സി-എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി റമദാന്‍ കിറ്റ് വിതരണം ചെയ്തു. ബഷീര്‍ മണിയൂര്‍ സ്വാഗതം പറഞ്ഞു. അഷ്‌റഫ് പരപ്പ പ്രാര്‍ത്ഥന നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് അഡ് ഹോക് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് ഹാജി പരപ്പ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ബി ഷഫീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 260 വീടുകള്‍ക്ക് കിറ്റ് കൈമാറി. മുസ്ലിം ലീഗ് അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ കെ.പി സിറാജുദ്ദീന്‍, കെ.എം.സി.സി കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ നാസര്‍ […]

പള്ളങ്കോട്: ജി.സി.സി-എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി റമദാന്‍ കിറ്റ് വിതരണം ചെയ്തു. ബഷീര്‍ മണിയൂര്‍ സ്വാഗതം പറഞ്ഞു. അഷ്‌റഫ് പരപ്പ പ്രാര്‍ത്ഥന നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് അഡ് ഹോക് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് ഹാജി പരപ്പ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ബി ഷഫീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 260 വീടുകള്‍ക്ക് കിറ്റ് കൈമാറി. മുസ്ലിം ലീഗ് അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ കെ.പി സിറാജുദ്ദീന്‍, കെ.എം.സി.സി കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ നാസര്‍ ഡി.എം, ഹമീദ് പള്ളങ്കോട്, ടി.എ അബ്ദുല്ല ഹാജി, സി.എ അമാനുല്ല, എം.എ അബ്ദുല്‍ ഖാദര്‍, അഷ്‌റഫ് പള്ളത്തൂര്‍, ഉസാം പള്ളങ്കോട്, അഷ്‌റഫ് പരപ്പ, ഹാഷിം മൊഗര്‍, സി.കെ അബ്ദുല്ല കുഞ്ഞി ദേലംപാടി, മുഹമ്മദ്, ഹനീഫ് കൊറ്റുംബ, ഹസൈനാര്‍ മാട്ട, ഫൈസല്‍ ദര്‍ഘാസ്, മൊയ്തീന്‍ ഊജംപാടി, ഷബീര്‍ സി.കെ, സുബൈര്‍ പരപ്പ, ഹസൈനാര്‍ ഹാഷിര്‍, ഇസ്മയില്‍ ദേലംപാടി പ്രസംഗിച്ചു. കാസിം ദേലംപാടി നന്ദി പറഞ്ഞു.

Related Articles
Next Story
Share it