കെ.എം.സി.സി രക്തദാന ക്യാമ്പ് നടത്തി
അബുദാബി: കെ.എം.സി.സി നേതാവായിരുന്ന മുജീബ് മൊഗ്രാല്‍ സാഹിബിന്റെ സ്മരണാര്‍ത്ഥം അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.മണ്ഡലം കമ്മിറ്റിയുടെ 'ഫോക്കസ് 365' പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി അബൂദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് കൊണ്ട് നടത്തിയ രക്തദാന ക്യംബില്‍ നൂറോളം പേര്‍ പങ്കെടുത്തു.അബുദാബി ബ്ലഡ് ബാങ്കില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് അസീസ് ആറാട്ടുകടവിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ഷാനവാസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ കെ.എം.സി.സി നേതാക്കളായ പി.കെ അഹമ്മദ്, പൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, […]

അബുദാബി: കെ.എം.സി.സി നേതാവായിരുന്ന മുജീബ് മൊഗ്രാല്‍ സാഹിബിന്റെ സ്മരണാര്‍ത്ഥം അബുദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
മണ്ഡലം കമ്മിറ്റിയുടെ 'ഫോക്കസ് 365' പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി അബൂദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് കൊണ്ട് നടത്തിയ രക്തദാന ക്യംബില്‍ നൂറോളം പേര്‍ പങ്കെടുത്തു.
അബുദാബി ബ്ലഡ് ബാങ്കില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് അസീസ് ആറാട്ടുകടവിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ഷാനവാസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ കെ.എം.സി.സി നേതാക്കളായ പി.കെ അഹമ്മദ്, പൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍, ജില്ലാ ആക്ടിങ് സെക്രട്ടറി ഹനീഫ് മാങ്ങാട്, കെ.കെ സുബൈര്‍ കാഞ്ഞങ്ങാട്, സമീര്‍ തായലങ്ങാടി, ഷമീം ബേക്കല്‍, നൗഷാദ് മിഹ്‌റാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പിന് അബ്ദുല്‍ റഹ്മാന്‍ പാറ, ലതീഫ് കുദിങ്ങില, മുഹമ്മദ് അരമന, ശരീഫ് പള്ളത്തട്ക്ക, അഷ്‌റഫ് ബദിയടുക്ക മുഹമ്മദ് ആലംപാടി, ഷാഫി നാട്ടക്കല്‍, അസീസ് ആലംഗോള്‍, രിഫായത്ത് പള്ളത്തില്‍, ഹനീഫ എരിയാല്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, അഷ്ഹദുല്ല, ശരീഫ് കാനക്കോട്, ബഷീര്‍ ബെളിഞ്ചം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അഷറഫ് ആദൂര്‍ സ്വാഗതവും ട്രഷറര്‍ ബദറുദ്ദീന്‍ ബെല്‍ത്ത നന്ദിയും പറഞ്ഞു.