കെ.എം അഹ്‌മദ് മാധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം 27ന്

കാസര്‍കോട്: പ്രസ്‌ക്ലബ്ബിന്റെ കീഴിലുള്ള കെ.എം അഹ്‌മദ് മാധ്യമ ഗവേഷണ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക ഗ്രന്ഥാലയിലേക്കുള്ള പുസ്തകസമാഹരണവും 27ന് ചൊവ്വാഴ്ച നടക്കും. രാവിലെ 11 മണിക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി. ദാമോദരന്‍ മുഖ്യാഥിതികളാകും. പൊതുജനങ്ങള്‍ക്കും പുസ്തകങ്ങള്‍ നല്‍കാം.

Related Articles
Next Story
Share it