കെ.എം അബ്ദുല്‍റഹ്‌മാന്‍

കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ കുന്നില്‍ സ്വദേശിയും വിദ്യാനഗറില്‍ ഗവ. കോളേജിന് സമീപം താമസക്കാരനുമായ കെ.എം അബ്ദുല്‍റഹ്‌മാന്‍ (74) അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഭാര്യ: ഷാഹിദ. മക്കള്‍: ഷബീന, പരേതനായ മുഹമ്മദ് ഷര്‍സില്‍. മരുമകന്‍: റാഫി കടവത്ത്. സഹോദരങ്ങള്‍: കെ.എം അബ്ദുല്ല (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ജനറല്‍ മാനേജര്‍), പരേതരായ കെ.എം അബ്ദുല്‍ഖാദര്‍, ഖദീജ, സൈനബ, ആയിഷ.

Related Articles
Next Story
Share it