കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ കിസ്വ ദഫ് സംഘം തെക്കില്‍ ഫെറിയില്‍ നടന്ന അന്തര്‍ സംസ്ഥാന ദഫ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജി. തേര്‍ട്ടീന്‍ ഒരുക്കിയ അന്തര്‍ സംസ്ഥാന ദഫ് കളി മത്സരത്തിലാണ് കിസ്വ ദഫ് സംഘം ഒന്നാം സ്ഥാനം നേടിയത്.