ബിന്ദു ജ്വല്ലറിയില്‍ കിസ്‌ന ഡയമണ്ട്‌സ് എക്‌സിബിഷന് തുടക്കമായി

കാസര്‍കോട്: പ്രശസ്ത ഡയമണ്ട്‌സ് ബ്രാന്റായ കിസ്‌നയുടെ ആഭരണങ്ങളുടെ വിപുലമായ കളക്ഷനുമായി ബിന്ദുജ്വല്ലറിയില്‍ ഡയമണ്ട് എക്‌സിബിഷന് തുടക്കമായി. ഏറ്റവും നവീന ഡിസൈനുകളിലുള്ള കിസ്‌നയുടെ ഡയമണ്ട് ആഭരണങ്ങള്‍ എക്‌സിബിഷനില്‍ അവതരിപ്പിക്കുന്നുണ്ടെന്നും ഈ മാസം 12 വരെയാണ് എക്‌സിബിഷനെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കിസ്‌ന ഡയമണ്ട്‌സ് ജനറല്‍ മാനേജര്‍ മഹേഷ് ഗാന്ധാനി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബിന്ദു ജ്വല്ലറി മാനേജിംഗ് പാര്‍ട്ണര്‍മാരായ അഭിലാഷ് കെ.വി., അജിതേഷ് കെ.വി. സംബന്ധിച്ചു.

Related Articles
Next Story
Share it