എം.ഐ.സിയില്‍ കിന്റര്‍ ഗാല-24 സംഘടിപ്പിച്ചു

ചട്ടഞ്ചാല്‍: എം.ഐ.സി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കെ.ജി ക്ലാസിന്റെ പുനരാരംഭം 'കിന്റര്‍ ഗാല-24' എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്ത് ആദ്യാക്ഷരം ചൊല്ലിക്കൊടുത്തു. വര്‍ക്കിംഗ് സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ ജാബിര്‍ ഹുദവി ചാനടുക്കം, മുസ്തഫ ഹുദവി, സുഹൈല്‍ ഹുദവി, മഷൂദ് ഹുദവി, ഷഫീഖ് ഹുദവി, എം.ഐ.സി സെക്രട്ടറി ജലീല്‍ കടവത്ത്, പി.ടി.എ പ്രസിഡണ്ട് ഹുസൈനാര്‍ തെക്കില്‍ സംസാരിച്ചു. പ്രിന്‍സിപ്പള്‍ ഇന്‍സഫ് അസ്അരി സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ […]

ചട്ടഞ്ചാല്‍: എം.ഐ.സി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കെ.ജി ക്ലാസിന്റെ പുനരാരംഭം 'കിന്റര്‍ ഗാല-24' എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്ത് ആദ്യാക്ഷരം ചൊല്ലിക്കൊടുത്തു. വര്‍ക്കിംഗ് സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ ജാബിര്‍ ഹുദവി ചാനടുക്കം, മുസ്തഫ ഹുദവി, സുഹൈല്‍ ഹുദവി, മഷൂദ് ഹുദവി, ഷഫീഖ് ഹുദവി, എം.ഐ.സി സെക്രട്ടറി ജലീല്‍ കടവത്ത്, പി.ടി.എ പ്രസിഡണ്ട് ഹുസൈനാര്‍ തെക്കില്‍ സംസാരിച്ചു. പ്രിന്‍സിപ്പള്‍ ഇന്‍സഫ് അസ്അരി സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജുനൈദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it