വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍

കുമ്പള: വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. പൈവളികെ കുറുകെരി ഹൗസില്‍ അര്‍ഷാദ് (19) ആണ് അറസ്റ്റിലായത്. കുമ്പള സ്റ്റേഷന്‍ പരിധിയില്‍ സുബ്ബെയക്കട്ടെ താമസിക്കുന്ന വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ടു പോയത്. കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ് ഐമാരായ ബാലകൃഷ്ണന്‍ സി കെ, നാരായണന്‍ നായര്‍, എസ് സി പി ഒ ശിവകുമാര്‍, സി പി ഒ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

കുമ്പള: വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. പൈവളികെ കുറുകെരി ഹൗസില്‍ അര്‍ഷാദ് (19) ആണ് അറസ്റ്റിലായത്. കുമ്പള സ്റ്റേഷന്‍ പരിധിയില്‍ സുബ്ബെയക്കട്ടെ താമസിക്കുന്ന വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ടു പോയത്.

കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ് ഐമാരായ ബാലകൃഷ്ണന്‍ സി കെ, നാരായണന്‍ നായര്‍, എസ് സി പി ഒ ശിവകുമാര്‍, സി പി ഒ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it