എസ്.എസ്.എഫ് കാമ്പസ് ഇഫ്താറിന് തുടക്കമായി
പെരിയ: എസ്.എസ്.എഫിന് കീഴില്‍ ജില്ലയിലെ കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കുന്ന ഇഫ്താര്‍ മീറ്റിന് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പെരിയയില്‍ തുടക്കമായി. എസ്.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സലാഹുദ്ധീന്‍ അയ്യൂബി ഉദ്ഘാടനം നിര്‍വഹിച്ചു. ബാദുഷ സഖാഫി മൊഗര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് പൊസോട്ട് വിഷയാവതരണം നടത്തി. മുദ്ധസിര്‍ മഞ്ചേശ്വരം, ജില്ലാ കാമ്പസ് സിണ്ടിക്കേറ്റ് അംഗങ്ങളായ സാദിഖ് പൈക്ക, മിദ്‌ലാജ്, ഡിവിഷന്‍ സെക്രട്ടറി ആഷിക് ഹദ്ദാദ്, സഹദ് മദനി സംബന്ധിച്ചു. മുസമ്മില്‍ അദനി സ്വാഗതം പറഞ്ഞു. എഞ്ചിനീയറിങ്ങ് […]

പെരിയ: എസ്.എസ്.എഫിന് കീഴില്‍ ജില്ലയിലെ കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കുന്ന ഇഫ്താര്‍ മീറ്റിന് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പെരിയയില്‍ തുടക്കമായി.
എസ്.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സലാഹുദ്ധീന്‍ അയ്യൂബി ഉദ്ഘാടനം നിര്‍വഹിച്ചു. ബാദുഷ സഖാഫി മൊഗര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് പൊസോട്ട് വിഷയാവതരണം നടത്തി. മുദ്ധസിര്‍ മഞ്ചേശ്വരം, ജില്ലാ കാമ്പസ് സിണ്ടിക്കേറ്റ് അംഗങ്ങളായ സാദിഖ് പൈക്ക, മിദ്‌ലാജ്, ഡിവിഷന്‍ സെക്രട്ടറി ആഷിക് ഹദ്ദാദ്, സഹദ് മദനി സംബന്ധിച്ചു. മുസമ്മില്‍ അദനി സ്വാഗതം പറഞ്ഞു.
എഞ്ചിനീയറിങ്ങ് കോളേജ് ചീമേനി, കാര്‍ഷിക കോളോജ് പടന്നക്കാട്, സിമാറ്റ് ആയംപാറ, സഅദിയ ആര്‍ട്സ് കോളേജ്, പീപ്പിള്‍സ് മുന്നാട്, പോളിടെക്‌നിക് പെരിയ, മാലിക് ദീനാര്‍ കോളോജ് ഓഫ് നഴ്‌സിങ്ങ്, ഗവ. ഐ.ടി.ഐ, എല്‍.ബി. എസ് കോളോജ് ഓഫ് എഞ്ചിനീയറിങ്, മാലിക് ദീനാര്‍ ഫാര്‍മസി തുടങ്ങിയ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്ഥിരമായി ഇഫ്താര്‍ വിതരണം ചെയ്യും.