ഖാസിലേന്‍ വാര്‍ഡ് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
തളങ്കര: കാസര്‍കോട് നഗരസഭയിലെ 24-ാം വാര്‍ഡ് (ഖാസിലേന്‍) യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തെരുവത്ത് ഉബൈദ് റോഡില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല സുനൈസ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് എ.എം കടവത്ത്, മാഹിന്‍ കേളോട്ട്, ടി.എം ഇഖ്ബാല്‍, കെ. ഖാലിദ്, അബ്ബാസ് ബീഗം, ടി.ഇ മുക്താര്‍, കെ.എം ബഷീര്‍, ഹമീദ് ബെദിര, എ.എ അസീസ്, അഷ്‌റഫ് എടനീര്‍, ടി.എ […]

തളങ്കര: കാസര്‍കോട് നഗരസഭയിലെ 24-ാം വാര്‍ഡ് (ഖാസിലേന്‍) യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തെരുവത്ത് ഉബൈദ് റോഡില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല സുനൈസ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് എ.എം കടവത്ത്, മാഹിന്‍ കേളോട്ട്, ടി.എം ഇഖ്ബാല്‍, കെ. ഖാലിദ്, അബ്ബാസ് ബീഗം, ടി.ഇ മുക്താര്‍, കെ.എം ബഷീര്‍, ഹമീദ് ബെദിര, എ.എ അസീസ്, അഷ്‌റഫ് എടനീര്‍, ടി.എ ഖാലിദ്, സഹീര്‍ ആസിഫ്, ഫിറോസ് അടുക്കത്ത്ബയല്‍, ഖാലിദ് പച്ചക്കാട്, ലുക്മാന്‍ തളങ്കര, സമീര്‍ ചെങ്കളം, മഹ്മൂദ് അരമന, നൈമുന്നിസ, ഇഖ്ബാല്‍ ബാങ്കോട്, എം.എസ് സക്കറിയ, സ്ഥാനാര്‍ത്ഥി കെ.എം ഹനീഫ് പ്രസംഗിച്ചു. ഇഖ്ബാല്‍ എന്‍.എ സ്വാഗതവും അഷ്‌റഫ് കെ.എച്ച് നന്ദിയും പറഞ്ഞു.