ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടുന്നു; സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി ഫൂട്ട് മസാജ് മെഷീനുകള്‍ സ്ഥാപിച്ചു

ന്യൂഡല്‍ഹി: ഡിസംബറിന്റെ അതിശൈത്യത്തിലും തലസ്ഥാനനഗരിയില്‍ രാപകല്‍ വ്യത്യാസമില്ലാതെ സമത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് വേണ്ടി ഫൂട്ട് മസാജ് മെഷീനുകള്‍ സ്ഥാപിച്ചു. ഡെല്‍ഹിയില്‍ സിങ്കു അതിര്‍ത്തിയിലാണ് കര്‍ഷകരുടെ ആരോഗ്യത്തിനായി ഫൂട്ട് മസാജ് മെഷീനുകള്‍ സ്ഥാപിച്ചത്. സാമൂഹിക സംഘടനയായ ഖല്‍സ എയ്ഡ് ഇന്ത്യയാണ് 25 ഫൂട്ട് മസാജ് മെഷീനുകള്‍ സ്ഥാപിച്ചത്. ഒരേ സമയം 600 മുതല്‍ 700 വരെ കര്‍ഷകരാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. മുതിര്‍ന്ന കര്‍ഷകരെ പരിഗണിച്ചാണ് മെഷീനുകള്‍ സ്ഥാപിച്ചതെന്ന് ഖല്‍സ എയ്ഡ് മാനേജിംഗ് ഡയറക്ടര്‍ അമര്‍പ്രീത് വ്യക്തമാക്കി.

ന്യൂഡല്‍ഹി: ഡിസംബറിന്റെ അതിശൈത്യത്തിലും തലസ്ഥാനനഗരിയില്‍ രാപകല്‍ വ്യത്യാസമില്ലാതെ സമത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് വേണ്ടി ഫൂട്ട് മസാജ് മെഷീനുകള്‍ സ്ഥാപിച്ചു. ഡെല്‍ഹിയില്‍ സിങ്കു അതിര്‍ത്തിയിലാണ് കര്‍ഷകരുടെ ആരോഗ്യത്തിനായി ഫൂട്ട് മസാജ് മെഷീനുകള്‍ സ്ഥാപിച്ചത്. സാമൂഹിക സംഘടനയായ ഖല്‍സ എയ്ഡ് ഇന്ത്യയാണ് 25 ഫൂട്ട് മസാജ് മെഷീനുകള്‍ സ്ഥാപിച്ചത്.

ഒരേ സമയം 600 മുതല്‍ 700 വരെ കര്‍ഷകരാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. മുതിര്‍ന്ന കര്‍ഷകരെ പരിഗണിച്ചാണ് മെഷീനുകള്‍ സ്ഥാപിച്ചതെന്ന് ഖല്‍സ എയ്ഡ് മാനേജിംഗ് ഡയറക്ടര്‍ അമര്‍പ്രീത് വ്യക്തമാക്കി.

Related Articles
Next Story
Share it