ഖദീജ ട്രേഡേര്‍സ് ഉടമ മഹമൂദ് ഹാജി അന്തരിച്ചു

ബന്തിയോട്: മള്ളങ്കൈയിലെ ഖദീജ ട്രേഡേഴ്‌സ് ഉടമ മഹമൂദ് ഹാജി (70) അന്തരിച്ചു. മംഗല്‍പാടി 17-ാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്, മള്ളങ്കൈ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ആയിശ. മക്കള്‍: ഖദീജ, മിസ് രിയ, സമീറ, യൂസഫ്, ഇര്‍ഷാദ്, ആസിഫ്, സാദിഖലി.

Related Articles
Next Story
Share it