എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഖദീജത്ത് ഫാര്‍സാനയെ ആസ്‌ക് ആലംപാടി സ്വര്‍ണ്ണ മെഡല്‍ നല്‍കി അനുമോദിച്ചു

ആലംപാടി: ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (ആസ്‌ക് ആലംപാടി) ആലംപാടി ഹയര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ഖദീജത്ത് ഫാര്‍സാനയ്ക്ക് സ്വര്‍ണമെഡല്‍ നല്‍കി അനുമോദിച്ചു. വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ നിഥിന്‍ ജോയ് ഖദീജത്ത് ഫര്‍സാനയ്ക്ക് സ്വര്‍ണ്ണ മെഡല്‍ സമ്മാനിച്ചു. യുവ മാധ്യമ പ്രവര്‍ത്തകന്‍ എ.ബി. കുട്ടിയാനം മുഖ്യാതിഥിയായിരുന്നു. ക്ലബ്ബ് സെക്രട്ടറി സിദ്ദിഖ് എം. സ്വാഗതം പറഞ്ഞു. ആസ്‌ക് ജി.സി.സി. പ്രസിഡണ്ട് […]

ആലംപാടി: ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (ആസ്‌ക് ആലംപാടി) ആലംപാടി ഹയര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ഖദീജത്ത് ഫാര്‍സാനയ്ക്ക് സ്വര്‍ണമെഡല്‍ നല്‍കി അനുമോദിച്ചു. വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ നിഥിന്‍ ജോയ് ഖദീജത്ത് ഫര്‍സാനയ്ക്ക് സ്വര്‍ണ്ണ മെഡല്‍ സമ്മാനിച്ചു.
യുവ മാധ്യമ പ്രവര്‍ത്തകന്‍ എ.ബി. കുട്ടിയാനം മുഖ്യാതിഥിയായിരുന്നു. ക്ലബ്ബ് സെക്രട്ടറി സിദ്ദിഖ് എം. സ്വാഗതം പറഞ്ഞു. ആസ്‌ക് ജി.സി.സി. പ്രസിഡണ്ട് മുസ്തഫ ഹാജി ഏരിയപ്പാടി അധ്യക്ഷത വഹിച്ചു. മേനേത്ത് മുഹമ്മദ്, കാദര്‍ ചാല്‍കര, എസ്.എ. അബ്ദുല്‍റഹ്‌മാന്‍, നസീര്‍ സി.എച്ച്., ഗപ്പൂ ആലംപാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആസ്‌ക് ജി.സി.സി ജനറല്‍ സെക്രട്ടറി അദ്രാ മേനേത്ത്, ഹാജി കെ.എം., മാഹിന്‍ മേനത്ത്, കാദര്‍ കാഹു, സിദ്ദിഖ് ചൂരി, ഹാരിസ്സ് സി.എം., ഷെബി പൊയ്യയില്‍, കാദര്‍ കുഇതാസ്, ഹാരിസ് ഖത്തര്‍, റപ്പി പി.കെ., മഹ്‌റൂഫ് മേനത്ത്, ഹമീദ് പണ്ഡിറ്റ്, മുനീര്‍ പോലീസ്, നിസാര്‍ പൊയ്യയില്‍, സേട്ട് ഗഫൂര്‍, അബ്ദുല്ല കാരോടി, അബുകളപുര, ജീലാനി എം.കെ., അഷ്‌റഫ് ഇല്യാസ് കരോടി സംബന്ധിച്ചു. ക്ലബ്ബ് ട്രഷറര്‍ സലാം ലണ്ടന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it