ഖദീജ

തളങ്കര: തളങ്കര ഖാസിലേനില്‍ പഴയ റേഷന്‍ഷോപ്പിന് സമീപത്തെ പരേതനായ കുഞ്ഞാമുവിന്റെ ഭാര്യ ഖദീജ (83) അന്തരിച്ചു. മക്കള്‍: മുജീബ് മുംബൈ), അസ്മ, താഹിറ, ആബിദ, ഹസീന, നാസിമ, റഹിയ, പരേതരായ മുഹമ്മദ് കുഞ്ഞി, നഫീസ. മരുമക്കള്‍: ആമിന, സമീറ, അബ്ദുല്‍ റഹ്‌മാന്‍ ചൂരി, ഹസ്സന്‍ പൊവ്വല്‍, ഹമീദ് മുട്ടത്തൊടി, അബ്ദുല്ല എരിയാല്‍, യൂസഫ് പാണലം, മുനീര്‍ ചെമനാട്, അസ്‌ലം പള്ളിക്കര. സഹോദരങ്ങള്‍: എ.എച്ച്. മഹ്‌മൂദ് ഹാജി (കര്‍ണാടക സോ മില്‍), ആമിന, ബീബി, പരേതരായ എ.എച്ച്. അഹ്‌മദ് […]

തളങ്കര: തളങ്കര ഖാസിലേനില്‍ പഴയ റേഷന്‍ഷോപ്പിന് സമീപത്തെ പരേതനായ കുഞ്ഞാമുവിന്റെ ഭാര്യ ഖദീജ (83) അന്തരിച്ചു. മക്കള്‍: മുജീബ് മുംബൈ), അസ്മ, താഹിറ, ആബിദ, ഹസീന, നാസിമ, റഹിയ, പരേതരായ മുഹമ്മദ് കുഞ്ഞി, നഫീസ. മരുമക്കള്‍: ആമിന, സമീറ, അബ്ദുല്‍ റഹ്‌മാന്‍ ചൂരി, ഹസ്സന്‍ പൊവ്വല്‍, ഹമീദ് മുട്ടത്തൊടി, അബ്ദുല്ല എരിയാല്‍, യൂസഫ് പാണലം, മുനീര്‍ ചെമനാട്, അസ്‌ലം പള്ളിക്കര. സഹോദരങ്ങള്‍: എ.എച്ച്. മഹ്‌മൂദ് ഹാജി (കര്‍ണാടക സോ മില്‍), ആമിന, ബീബി, പരേതരായ എ.എച്ച്. അഹ്‌മദ് ഹാജി, എ.എച്ച്. അബ്ദുല്‍ റഹ്‌മാന്‍, ബെദിര മുഹമ്മദ്, ആയിഷ. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ കബറടക്കി.

Related Articles
Next Story
Share it