കെ.ജി.എം.ഒ.എ സംസ്ഥാനതല വാഹന പ്രചരണ ജാഥക്ക് തുടക്കമായി
കാസര്‍കോട്: കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനതല വാഹന പ്രചരണ ജാഥക്ക് കാസര്‍കോട് ജനറല്‍ ആസ്പത്രി പരിസരത്ത് തുടക്കമായി. 17ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പി.എം സുരേഷ് ഉദ്ഘാടനം ചെയ്തു. ഡോ. ജമാല്‍ അഹമദ് അധ്യക്ഷത വഹിച്ചു. ഡോ. പി.ജി രമേശ് സ്വാഗതം പറഞ്ഞു. ഡോ. നാരായണ നായക്, ഡോ. വി. സുരേഷ്, ഡോ. മുഹമ്മദ് റിയാസ്, ഡോ. രാജാറാം തുടങ്ങിയവര്‍ പ്രസംഗിച്ചു. പതിനൊന്നാം ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ […]

കാസര്‍കോട്: കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനതല വാഹന പ്രചരണ ജാഥക്ക് കാസര്‍കോട് ജനറല്‍ ആസ്പത്രി പരിസരത്ത് തുടക്കമായി. 17ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. പി.എം സുരേഷ് ഉദ്ഘാടനം ചെയ്തു. ഡോ. ജമാല്‍ അഹമദ് അധ്യക്ഷത വഹിച്ചു. ഡോ. പി.ജി രമേശ് സ്വാഗതം പറഞ്ഞു. ഡോ. നാരായണ നായക്, ഡോ. വി. സുരേഷ്, ഡോ. മുഹമ്മദ് റിയാസ്, ഡോ. രാജാറാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പതിനൊന്നാം ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് 18ന് സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ പ്രചാരണാര്‍ത്ഥമാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ ജാഥ നടത്തുന്നത്.