കെസ്‌വ റിയാദ് മേഖലാ കമ്മിറ്റി: മഷൂദ് ഖാസിലൈന്‍ (പ്രസി.), അഷ്റഫ് മീപ്പിരി (ജന. സെക്ര.), നജാത്ത് ചെമ്മനാട് എം.എ. (ട്രഷ.)

റിയാദ്: സൗദി അറേബ്യയിലുള്ള കാസര്‍കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കെസ്വക്ക് റിയാദില്‍ മേഖലാ കമ്മിറ്റി രൂപവത്ക്കരിച്ചു. മഷൂദ് ഖാസിലൈന്‍ (പ്രസി.), അഷ്റഫ് മീപ്പിരി (ജന. സെക്ര.), നജാത്ത് ചെമ്മനാട് എം.എ. (ട്രഷ.), നൗഷാദ് മുട്ടം (ചീഫ് കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി അംഗങ്ങളായി ലത്തീഫ് യൂണിവേഴ്‌സല്‍, അസീസ് അടുക്ക, ജലാല്‍ ചെങ്കള എന്നിവരെ തിരഞ്ഞെടുത്തു. യാസിര്‍ കോപ്പ, കമാലുദീന്‍ അറന്തോട് (വൈസ് പ്രസി.), റഹ്‌മാന്‍ ഉദുമ, ഇഷാക് പൈവളികെ (ജോ. സെക്ര.), […]

റിയാദ്: സൗദി അറേബ്യയിലുള്ള കാസര്‍കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കെസ്വക്ക് റിയാദില്‍ മേഖലാ കമ്മിറ്റി രൂപവത്ക്കരിച്ചു. മഷൂദ് ഖാസിലൈന്‍ (പ്രസി.), അഷ്റഫ് മീപ്പിരി (ജന. സെക്ര.), നജാത്ത് ചെമ്മനാട് എം.എ. (ട്രഷ.), നൗഷാദ് മുട്ടം (ചീഫ് കോഓര്‍ഡിനേറ്റര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി അംഗങ്ങളായി ലത്തീഫ് യൂണിവേഴ്‌സല്‍, അസീസ് അടുക്ക, ജലാല്‍ ചെങ്കള എന്നിവരെ തിരഞ്ഞെടുത്തു. യാസിര്‍ കോപ്പ, കമാലുദീന്‍ അറന്തോട് (വൈസ് പ്രസി.), റഹ്‌മാന്‍ ഉദുമ, ഇഷാക് പൈവളികെ (ജോ. സെക്ര.), മുഷ്താഖ് കൈക്കമ്പ, റഹ്‌മാന്‍ നെക്കര, ലത്തീഫ് നാല്‍ത്തട്ക്ക, അഹമ്മദ് മുട്ടത്തൊടി (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരടക്കം 32 അംഗ നിര്‍വാഹക സമിതിയാണ് നിലവില്‍ വന്നത്. കെസ്വ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് മീത്തല്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷമീം ബാങ്കോട് ഉദ്ഘാടനം ചെയ്തു. ഷംസു ഉദുമ സ്വാഗതവും മഷൂദ് ഖാസിലൈന്‍ നന്ദിയും പറഞ്ഞു. ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു.

Related Articles
Next Story
Share it