സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; യുവാവും ഭാര്യയും മകളും മരിച്ചു, അപകടം മദീന സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ

ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്‍ എന്നിവരാണ് മരിച്ചത്. ജിദ്ദക്കും മദീനക്കും ഇടയിലാണ് അപകടമുണ്ടായത്. മദീന സിയാറത്ത് കഴിഞ്ഞ് മടങ്ങി വരവെ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു. 12 വയസുള്ള മൂത്ത കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു. Keralites die in accident at Saudi Arabia

ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്‍ എന്നിവരാണ് മരിച്ചത്.

ജിദ്ദക്കും മദീനക്കും ഇടയിലാണ് അപകടമുണ്ടായത്. മദീന സിയാറത്ത് കഴിഞ്ഞ് മടങ്ങി വരവെ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു. 12 വയസുള്ള മൂത്ത കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു.

Keralites die in accident at Saudi Arabia

Related Articles
Next Story
Share it