കേരളപ്പിറവി എ.കെ.പി.എ യൂണിറ്റ് കമ്മിറ്റി അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ചു
കാസര്‍കോട്: നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍ എ.കെ.പി.എ കാസര്‍കോട് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ കാസര്‍കോട് ഗവ. അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചും മധുര പലഹാരങ്ങളും കളി കോപ്പുകളും നല്‍കിയും ആഘോഷപൂര്‍വ്വം ചെലവഴിച്ചു.യൂണിറ്റ് സെക്രട്ടറി വാമന്‍ കുമാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സുരേഷ് ചന്ദ്ര, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഓമന, ദിനേശ് ഇന്‍സൈറ്റ്, മണി ഐ ഫോക്കസ്, സുനില്‍ കുമാര്‍, അജിത്, മനീഷ്, ഷിനോജ്, രാജശേഖര, സുഞ്ജിത്, ശബരി, ഷിബിന്‍ തുടങ്ങിയവര്‍ സംബന്ധിച്

കാസര്‍കോട്: നവംബര്‍ ഒന്ന് കേരള പിറവി ദിനത്തില്‍ എ.കെ.പി.എ കാസര്‍കോട് ഈസ്റ്റ് യൂണിറ്റ് കമ്മിറ്റി അംഗങ്ങള്‍ കാസര്‍കോട് ഗവ. അന്ധവിദ്യാലയത്തിലെ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ചും മധുര പലഹാരങ്ങളും കളി കോപ്പുകളും നല്‍കിയും ആഘോഷപൂര്‍വ്വം ചെലവഴിച്ചു.
യൂണിറ്റ് സെക്രട്ടറി വാമന്‍ കുമാര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സുരേഷ് ചന്ദ്ര, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഓമന, ദിനേശ് ഇന്‍സൈറ്റ്, മണി ഐ ഫോക്കസ്, സുനില്‍ കുമാര്‍, അജിത്, മനീഷ്, ഷിനോജ്, രാജശേഖര, സുഞ്ജിത്, ശബരി, ഷിബിന്‍ തുടങ്ങിയവര്‍ സംബന്ധിച്