Kerala - Page 74

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് അയയുന്നു; നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ ക്ഷണിക്കും
തിരുവനന്തപുരം: മാസങ്ങളായി തുടരുന്ന സര്‍ക്കാര്‍-ഗവര്‍ണര്‍ ചേരിപ്പോരിന് മഞ്ഞുരുകുന്നു. നിയമസഭാ സമ്മേളനം പിരിയുന്നതായി...

സംസ്ഥാന സ്കൂള്‍ കലാമാമാങ്കത്തിന് അരങ്ങുണര്‍ന്നു
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ യുവജനോത്സവം കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക്...

സജി ചെറിയാന് വീണ്ടും മന്ത്രിയാകുന്നു
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ രാജിവെച്ച സജി ചെറിയാന് എം.എല്‍.എ വീണ്ടും മന്ത്രിയാകുന്നു. സി.പി.എം...

കോണ്‍ഗ്രസ് പുനഃസംഘടന വൈകുന്നു; നേതൃത്വത്തെ വിമര്‍ശിച്ച് ഉണ്ണിത്താന്
കണ്ണൂര്‍: കേരളത്തില്‍ കോണ്‍ഗ്രസിന്റെ പോക്ക് അപകടത്തിലേക്കാണെന്നും ഇതിന്റെ ഉത്തരവാദികള്‍ ഇപ്പോഴത്തെ നേതൃത്വത്തിനാണെന്നും...

പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്ത്, നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്....

സോളാര്‍ പീഡന കേസ്: ഉമ്മന്‍ചാണ്ടിക്കും അബ്ദുല്ലക്കുട്ടിക്കും ക്ലീന്‍ ചിറ്റ്
തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും എ.പി അബ്ദുല്ലക്കുട്ടിക്കും സി.ബി.ഐയുടെ...

ഇ.പി ജയരാജനെതിരെ വിജിലന്‍സില്‍ പരാതി
തിരുവനന്തപുരം: വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ ഇ. പി ജയരാജനെതിരെ വിജിലന്‍സില്‍ പരാതി. നിയമവിരുദ്ധ...

വര്‍ക്കലയില്‍ 17 കാരിയെ പാതിരാത്രി വീട്ടില്‍ നിന്നിറക്കി കഴുത്തറുത്ത് കൊന്നു; ആണ് സുഹൃത്ത് പിടിയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. ആണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടശേരി സംഗീത...

ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച്...

വിമാനത്താവളത്തില്‍ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ കാസര്‍കോട്ടെ 19കാരിയില്‍ നിന്ന് ഒരുകോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: ഉള്‍വസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത് വിമാനത്തില്‍ കടത്തിയ ഒരുകോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണവുമായി...

ഇ.പി ജയരാജന് എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കും
കണ്ണൂര്‍: മൊറാഴയിലെ വൈദേകം ആയൂര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി...

നിദ ഫാത്തിമക്ക് കണ്ണീരോടെ വിട
ആലപ്പുഴ: ദേശീയ ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയി നാഗ്പൂരില്‍ മരിച്ച നിദ ഫാത്തിമ(10)യുടെ മൃതദേഹം...












