സംസ്ഥാന സ്‌കൂള്‍ കലോത്സവ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച റിപോര്‍ട്ടിംഗ് മീഡിയ വണ്ണിന്റെ ഷിദ ജഗത്; ഓണ്‍ലൈന്‍ കവറേജ് മാധ്യമം

തിരുവനന്തപുരം: കാഞ്ഞങ്ങാട്ട് നടന്ന 60ആമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മീഡിയവണ്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ഷിദ ജഗത്ത് ആണ് മികച്ച റിപോര്‍ട്ടര്‍. 'നിദിയ എന്ന എട്ടാം ക്ലാസുകാരി' എന്ന വാര്‍ത്തയ്ക്കാണ് പുരസ്‌കാരം. മികച്ച ഓണ്‍ലൈന്‍ റിപോര്‍ട്ടിംഗ് മാധ്യമം ഓണ്‍ലൈന്‍ ആണ്. 20,000 രൂപയും ശില്‍പവുമാണ് പുരസ്‌കാരം. ഫെബ്രുവരി 18ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഓഡിറ്റോറിയത്തില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

തിരുവനന്തപുരം: കാഞ്ഞങ്ങാട്ട് നടന്ന 60ആമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മീഡിയവണ്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ഷിദ ജഗത്ത് ആണ് മികച്ച റിപോര്‍ട്ടര്‍. 'നിദിയ എന്ന എട്ടാം ക്ലാസുകാരി' എന്ന വാര്‍ത്തയ്ക്കാണ് പുരസ്‌കാരം. മികച്ച ഓണ്‍ലൈന്‍ റിപോര്‍ട്ടിംഗ് മാധ്യമം ഓണ്‍ലൈന്‍ ആണ്.

20,000 രൂപയും ശില്‍പവുമാണ് പുരസ്‌കാരം. ഫെബ്രുവരി 18ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഓഡിറ്റോറിയത്തില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

Related Articles
Next Story
Share it