കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ മേഖലാ സമ്മേളനം നടന്നു
കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) കാസര്‍കോട് മേഖലാ സമ്മേളനം ജില്ലാ പ്രസിഡണ്ട് ടി.പി അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഡയലോഗ് സെന്ററില്‍ നടന്ന പരിപാടിയില്‍ മേഖലാ പ്രസിഡണ്ട് സി. സുധീഷ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് അഹ്മദ് മുഖ്യാതിഥിയായിരുന്നു. പ്രസുടമകളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരം കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡണ്ട് രാജാറാം പെര്‍ള സമ്മാനിച്ചു. മേഖലാ സെക്രട്ടറി സിറാജുദ്ദീന്‍ മുജാഹിദ് റിപ്പോര്‍ട്ടും ട്രഷറര്‍ വേണു ഗോപാല നീര്‍ച്ചാല്‍ വരവ് […]

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) കാസര്‍കോട് മേഖലാ സമ്മേളനം ജില്ലാ പ്രസിഡണ്ട് ടി.പി അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഡയലോഗ് സെന്ററില്‍ നടന്ന പരിപാടിയില്‍ മേഖലാ പ്രസിഡണ്ട് സി. സുധീഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് അഹ്മദ് മുഖ്യാതിഥിയായിരുന്നു. പ്രസുടമകളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരം കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡണ്ട് രാജാറാം പെര്‍ള സമ്മാനിച്ചു. മേഖലാ സെക്രട്ടറി സിറാജുദ്ദീന്‍ മുജാഹിദ് റിപ്പോര്‍ട്ടും ട്രഷറര്‍ വേണു ഗോപാല നീര്‍ച്ചാല്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ കെ.എം മൊയ്‌നുദ്ദീന്‍, വൈസ് പ്രസിഡണ്ട് വി.ബി അജയ കുമാര്‍, മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ പി.എം അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് സാലി, കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി ജിത്തു പനയാല്‍ സംസാരിച്ചു. നൗഫല്‍ പെര്‍ള നന്ദി പറഞ്ഞു.