കേരളാ മുസ്ലിം ജമാഅത്ത് സോണ്‍ പുനഃസംഘടനക്ക് ഉദുമസോണില്‍ തുടക്കം

ഉദുമ: കേരളാ മുസ്ലിം ജമാഅത്ത് സോണ്‍ പുനഃസംഘടനയുടെ ജില്ലാതല ഉദ്ഘാടനത്തിന് ഉദുമ സോണിലെ കുണിയ താജുല്‍ ഉലമ സെന്ററില്‍ തുടക്കം കുറിച്ചു. പ്രസിഡണ്ട് സയ്യിദ് കെ.പി.എസ് തങ്ങള്‍ ബേക്കലിന്റെ അധ്യക്ഷതയില്‍ ജില്ലാ ഉപാദ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. ബേക്കല്‍ അഹമ്മദ് മൗലവി പ്രാര്‍ത്ഥന നടത്തി. കൊല്ലമ്പാടി അബ്ദുല്‍ സഅദി, അബ്ദുല്‍ഖാദര്‍ സഖാഫി കാട്ടിപ്പാറ വിഷയാവതരണം നടത്തി. സി.എല്‍ ഹമീദ് ചെമ്മനാട്, അഹമ്മദ് മൗലവികുണിയ, എം.എ അബ്ദുല്‍ വഹാബ്, അബ്ദുല്‍ കരീം സഅദി ഏണിയാടി, സുലൈമാന്‍ […]

ഉദുമ: കേരളാ മുസ്ലിം ജമാഅത്ത് സോണ്‍ പുനഃസംഘടനയുടെ ജില്ലാതല ഉദ്ഘാടനത്തിന് ഉദുമ സോണിലെ കുണിയ താജുല്‍ ഉലമ സെന്ററില്‍ തുടക്കം കുറിച്ചു. പ്രസിഡണ്ട് സയ്യിദ് കെ.പി.എസ് തങ്ങള്‍ ബേക്കലിന്റെ അധ്യക്ഷതയില്‍ ജില്ലാ ഉപാദ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. ബേക്കല്‍ അഹമ്മദ് മൗലവി പ്രാര്‍ത്ഥന നടത്തി. കൊല്ലമ്പാടി അബ്ദുല്‍ സഅദി, അബ്ദുല്‍ഖാദര്‍ സഖാഫി കാട്ടിപ്പാറ വിഷയാവതരണം നടത്തി. സി.എല്‍ ഹമീദ് ചെമ്മനാട്, അഹമ്മദ് മൗലവികുണിയ, എം.എ അബ്ദുല്‍ വഹാബ്, അബ്ദുല്‍ കരീം സഅദി ഏണിയാടി, സുലൈമാന്‍ മൗലവി പടുപ്പ് പ്രസംഗിച്ചു. ഹസൈനാര്‍ സഖാഫി കുണിയ സ്വാഗതവും അഷ്‌റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it