കേരള മുസ്ലിം ജമാഅത്ത് ജില്ലാ കൗണ്‍സില്‍ സമാപിച്ചു
കാസര്‍കോട്: വിദ്യാഭ്യാസ, സാംസ്‌കാരിക, കാര്‍ഷിക, മേഖലകളില്‍ സമഗ്ര മുന്നേറ്റം ലക്ഷ്യം വെച്ച് ആറ് മാസകര്‍മ പദ്ധതി പ്രഖ്യാപനത്തോടെ കേരള മുസ്ലിം ജമാഅത്ത് ജില്ലകൗണ്‍സിലിന് സമാപനം. ആദര്‍ശ, ദഅവാ, ആത്മീയ, സാന്ത്വന മേഖലകളില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിരന്തര ഇടപെടല്‍ നടത്തും. ജില്ലാ പ്രസിഡണ്ട് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സംസ്ഥാന നേതാക്കളായ പ്രൊഫ. യു.സി […]

കാസര്‍കോട്: വിദ്യാഭ്യാസ, സാംസ്‌കാരിക, കാര്‍ഷിക, മേഖലകളില്‍ സമഗ്ര മുന്നേറ്റം ലക്ഷ്യം വെച്ച് ആറ് മാസകര്‍മ പദ്ധതി പ്രഖ്യാപനത്തോടെ കേരള മുസ്ലിം ജമാഅത്ത് ജില്ലകൗണ്‍സിലിന് സമാപനം. ആദര്‍ശ, ദഅവാ, ആത്മീയ, സാന്ത്വന മേഖലകളില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിരന്തര ഇടപെടല്‍ നടത്തും. ജില്ലാ പ്രസിഡണ്ട് ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സംസ്ഥാന നേതാക്കളായ പ്രൊഫ. യു.സി അബ്ദുല്‍ മജീദ്, ഹാമിദ് മാസ്റ്റര്‍ ചൊവ്വ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സമസ്ത കര്‍ണാടക ജനറല്‍ സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്, ഐ.സി.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, മൂസല്‍മദനി തലക്കി, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി, അബ്ദുല്‍റഹ്‌മാന്‍ അഹ്‌സനി, ജമാല്‍ സഖാഫി ആദൂര്‍ പ്രസംഗിച്ചു. സംഘടനകാര്യ പ്രസിഡണ്ട് സുലൈമാന്‍ കരിവള്ളൂര്‍വാര്‍ഷിക റിപ്പോര്‍ട്ടുംവരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജനറല്‍സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും ദഅ്‌വാ സെക്രട്ടറി യൂസുഫ് മദനി ചെറുവത്തൂര്‍ നന്ദിയും പറഞ്ഞു. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.