കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി: ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രസിഡണ്ട്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ജന.സെക്രട്ടറി, അബ്ദുല്‍ ഹകീം ഹാജി കളനാട് ഫിനാന്‍സ് സെക്രട്ടറി
കാസര്‍കോട്: കേരളാ മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി നവ സാരഥികളെ തിരഞ്ഞെടുത്തു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി (പ്രസി.), പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (ജന.സെക്ര.), അബ്ദുല്‍ ഹകീം ഹാജി കളനാട് (ഫിനാന്‍സ് സെക്ര.). സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസല്‍ മദനി തലക്കി, മുക്രി ഇബ്‌റാഹീം ഹാജി (വൈസ് പ്രസി.), കന്തല്‍ സൂപ്പി മദനി, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍, സി.എല്‍ ഹമീദ് ചെമ്മനാട്, മദനി ഹമീദ് കാഞ്ഞങ്ങാട്, യൂസുഫ് മദനി ചെറുവത്തൂര്‍ (സെക്ര.). […]

കാസര്‍കോട്: കേരളാ മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി നവ സാരഥികളെ തിരഞ്ഞെടുത്തു. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി (പ്രസി.), പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (ജന.സെക്ര.), അബ്ദുല്‍ ഹകീം ഹാജി കളനാട് (ഫിനാന്‍സ് സെക്ര.).
സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസല്‍ മദനി തലക്കി, മുക്രി ഇബ്‌റാഹീം ഹാജി (വൈസ് പ്രസി.), കന്തല്‍ സൂപ്പി മദനി, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍, സി.എല്‍ ഹമീദ് ചെമ്മനാട്, മദനി ഹമീദ് കാഞ്ഞങ്ങാട്, യൂസുഫ് മദനി ചെറുവത്തൂര്‍ (സെക്ര.).
16 അംഗ സംസ്ഥാന കൗണ്‍സിലര്‍മാരെയും 45 അംഗ ജില്ലാ എക്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. സമസ്ത കേന്ദ്ര മുശാവറ അംഗം എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് പതാക ഉയര്‍ത്തി, നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി. പ്രസിഡണ്ട് സയ്യിദ് ഇബ്‌റാഹിം തങ്ങള്‍ പൂക്കുഞ്ഞിയുടെ അധ്യക്ഷതയില്‍ ദേളി സഅദിയ്യയില്‍ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന ഉപാധ്യക്ഷന്‍ പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രൊഫ. യു.സി അബ്ദുല്‍ മജീദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ നിരീക്ഷകന്‍ ഹാമിദ് മാസ്റ്റര്‍ ചൊവ്വ വിഷയാവതരണം നടത്തി. സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ബഷീര്‍ പുളിക്കൂര്‍, സി.എന്‍ ജാഫര്‍ സ്വാദിഖ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുറഹ്‌മാന്‍ അഹ്‌സനി, അഷ്‌റഫ് സഅദി ആരിക്കാടി, അബ്ദുറഹ്‌മാന്‍ പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍ പ്രസംഗിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.