കേരള മുസ്ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു
പുത്തിഗെ: കേരള മുസ്ലിം ജമാഅത്ത് സ്ഥാപകദിനം മുഹിമ്മാത്തില്‍ ആചരിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി പതാക ഉയര്‍ത്തി.ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സന്ദേശ പ്രഭാഷണം നടത്തി. മുഹിമ്മാത്ത് ജന.മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍, എസ്.എം.എ ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍, എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ പ്രസിഡണ്ട് മന്‍ഷാദ് അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു.

പുത്തിഗെ: കേരള മുസ്ലിം ജമാഅത്ത് സ്ഥാപകദിനം മുഹിമ്മാത്തില്‍ ആചരിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി പതാക ഉയര്‍ത്തി.
ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ സന്ദേശ പ്രഭാഷണം നടത്തി. മുഹിമ്മാത്ത് ജന.മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍, എസ്.എം.എ ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍, എസ്.എസ്.എഫ് കുമ്പള ഡിവിഷന്‍ പ്രസിഡണ്ട് മന്‍ഷാദ് അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിച്ചു.