കോവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളം സര്‍വസജ്ജം: ആരോഗ്യമന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളം പൂര്ണസജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. വാക്‌സിന്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും ഇതിന് ആവശ്യമായ തയാറെടുപ്പുകള്‍ സജ്ജമാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. വിതരണം ഏത് ദിവസം മുതല്‍ എന്ന് വിവരം കിട്ടിയിട്ടില്ല. ട്രയല്‍ റണ്ണില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വാക്‌സിന്‍ സുരക്ഷിതമാണെന്നാണ് വിലയിരുത്തല്‍. വാക്‌സിന്‍ ഉപയോഗത്തില്‍ ആശങ്ക വേണ്ടെന്നും മുന്‍ഗണനാ ക്രമത്തിലാണ് വിതരണമുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ ലഭിച്ചാല്‍ കേരളത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും കൂടുതല്‍ അളവില്‍ വാക്‌സിന്‍ ലഭിക്കാന്‍ […]

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളം പൂര്ണസജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. വാക്‌സിന്‍ ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും ഇതിന് ആവശ്യമായ തയാറെടുപ്പുകള്‍ സജ്ജമാണെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. വിതരണം ഏത് ദിവസം മുതല്‍ എന്ന് വിവരം കിട്ടിയിട്ടില്ല.
ട്രയല്‍ റണ്ണില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വാക്‌സിന്‍ സുരക്ഷിതമാണെന്നാണ് വിലയിരുത്തല്‍. വാക്‌സിന്‍ ഉപയോഗത്തില്‍ ആശങ്ക വേണ്ടെന്നും മുന്‍ഗണനാ ക്രമത്തിലാണ് വിതരണമുണ്ടാകുകയെന്നും മന്ത്രി പറഞ്ഞു. വാക്‌സിന്‍ ലഭിച്ചാല്‍ കേരളത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും കൂടുതല്‍ അളവില്‍ വാക്‌സിന്‍ ലഭിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.