പോര്‍ച്ചുഗല്‍ വിട്ട് കേരളത്തിലേക്ക്; യുവതാരം സഞ്ജീവ് സ്റ്റാലിനുമായി ബ്ലാസ്റ്റേഴ്‌സ് മൂന്നുവര്‍ഷത്തെ കരാറൊപ്പിട്ടു
കൊച്ചി: പോര്‍ച്ചുഗീസ് ക്ലബ്ബിന് വേണ്ടി കളിക്കുന്ന യുവതാരം സഞ്ജീവ് സ്റ്റാലിനെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലൈത്തിച്ചു. മൂന്ന് വര്‍ഷത്തെ കരാര്‍ ആണ് 20കാരനുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഉണ്ടാക്കിയത്. 2024 വരെ താരം ടീമിനൊപ്പമുണ്ടാവും. പോര്‍ച്ചുഗീസ് ടീമായ എയ്വീസില്‍ നിന്നാണ് ലെഫ്റ്റ് ബാക്ക് താരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ എത്തുന്നത്. ചണ്ഡിഗഡ് ഫുട്ബോള്‍ അക്കാദമിയില്‍ നിന്നാണ് സ്റ്റാലിന്‍ ഫുട്ബോള്‍ കരിയര്‍ തുടങ്ങുന്നത്. 2017ല്‍ ഇന്ത്യന്‍ ആരോസിലെത്തിയ താരം കുറഞ്ഞ കാലം കൊണ്ടുതന്നെ സെറ്റ്പീസ് മികവുള്ള രാജ്യത്തെ ഏറ്റവും മികച്ച യുവതാരങ്ങളില്‍ […]

കൊച്ചി: പോര്‍ച്ചുഗീസ് ക്ലബ്ബിന് വേണ്ടി കളിക്കുന്ന യുവതാരം സഞ്ജീവ് സ്റ്റാലിനെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലൈത്തിച്ചു. മൂന്ന് വര്‍ഷത്തെ കരാര്‍ ആണ് 20കാരനുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഉണ്ടാക്കിയത്. 2024 വരെ താരം ടീമിനൊപ്പമുണ്ടാവും. പോര്‍ച്ചുഗീസ് ടീമായ എയ്വീസില്‍ നിന്നാണ് ലെഫ്റ്റ് ബാക്ക് താരം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍ എത്തുന്നത്.
ചണ്ഡിഗഡ് ഫുട്ബോള്‍ അക്കാദമിയില്‍ നിന്നാണ് സ്റ്റാലിന്‍ ഫുട്ബോള്‍ കരിയര്‍ തുടങ്ങുന്നത്. 2017ല്‍ ഇന്ത്യന്‍ ആരോസിലെത്തിയ താരം കുറഞ്ഞ കാലം കൊണ്ടുതന്നെ സെറ്റ്പീസ് മികവുള്ള രാജ്യത്തെ ഏറ്റവും മികച്ച യുവതാരങ്ങളില്‍ ഒരാളായി മാറി. ആരോസിനായി മൂന്ന് സീസണുകളിലായി 28 മത്സരങ്ങളില്‍ കളിച്ചു. ഇന്ത്യയുടെ അണ്ടര്‍-17, അണ്ടര്‍-20 ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന 2017ലെ ഫിഫ അണ്ടര്‍ 17 ലോകകപ്പിലും താരം ഭാഗവാക്കായിരുന്നു. 2019ലാണ് പോര്‍ച്ചുഗല്‍ ക്ലബായ ഡിപ്പോര്‍ടിവോ എയ്വീസിന്റെ അണ്ടര്‍ 23 ടീമില്‍ ചേര്‍ന്നത്.