കെഫ യു.എ.ഇ കമ്മിറ്റി: ജാഫര്‍ ഒറവങ്കര പ്രസിഡണ്ട്

ദുബായ്: യു.എ.ഇ കേരള എക്‌സ്പാര്‍ട്‌സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായി ജാഫര്‍ ഒറവങ്കരയെ തിരഞ്ഞെടുത്തു.സന്തോഷ് കരിവെള്ളൂര്‍ ജനറല്‍ സെക്രട്ടറിയും ബൈജു ജാഫര്‍ ട്രഷററുമാണ്. മറ്റുഭാരവാഹികള്‍: നൗഷാദ്, ഹാരിസ് കൊട്ടങ്ങാട്ട് (വൈസ് പ്രസിഡണ്ട്), ഷെഫീഖ്, ആദംഅലി(സെക്രട്ടറിമാര്‍), ഫൈറൂസ് (ഫിനാന്‍സ് സെക്രട്ടറി), ഷുഹൈബ് ഉദിനൂര്‍ (ഇവന്റ് കോര്‍ഡിനേറ്റര്‍), സമ്പത്ത് കണ്ണൂര്‍ (ടെക്‌നിക്കല്‍ ഡയറക്ടര്‍), റഫീഖ് ( ഐ.ടി, ഇന്‍ഫ്രാസ്‌ട്രെക്ചര്‍), ബഷീര്‍ ആലത്ത് (മീഡിയാവിംഗ്), റിയാസ് ഷാന്‍, റാഷിദ് കല്ലട്ര, ഷറഫു, ഇല്യാസ് പുത്തുക്കുടി, അനു മണ്ണാര്‍ക്കാട് (ഗ്രൗഡ് ഹാന്റ്‌ലിംഗ്)

ദുബായ്: യു.എ.ഇ കേരള എക്‌സ്പാര്‍ട്‌സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായി ജാഫര്‍ ഒറവങ്കരയെ തിരഞ്ഞെടുത്തു.
സന്തോഷ് കരിവെള്ളൂര്‍ ജനറല്‍ സെക്രട്ടറിയും ബൈജു ജാഫര്‍ ട്രഷററുമാണ്. മറ്റുഭാരവാഹികള്‍: നൗഷാദ്, ഹാരിസ് കൊട്ടങ്ങാട്ട് (വൈസ് പ്രസിഡണ്ട്), ഷെഫീഖ്, ആദംഅലി(സെക്രട്ടറിമാര്‍), ഫൈറൂസ് (ഫിനാന്‍സ് സെക്രട്ടറി), ഷുഹൈബ് ഉദിനൂര്‍ (ഇവന്റ് കോര്‍ഡിനേറ്റര്‍), സമ്പത്ത് കണ്ണൂര്‍ (ടെക്‌നിക്കല്‍ ഡയറക്ടര്‍), റഫീഖ് ( ഐ.ടി, ഇന്‍ഫ്രാസ്‌ട്രെക്ചര്‍), ബഷീര്‍ ആലത്ത് (മീഡിയാവിംഗ്), റിയാസ് ഷാന്‍, റാഷിദ് കല്ലട്ര, ഷറഫു, ഇല്യാസ് പുത്തുക്കുടി, അനു മണ്ണാര്‍ക്കാട് (ഗ്രൗഡ് ഹാന്റ്‌ലിംഗ്)

Related Articles
Next Story
Share it