കെഫ ജനറല്‍ ബോഡി ചേര്‍ന്നു

ദുബായ്: കെഫയുടെ (കേരള എക്‌സ്പാറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍) ജനറല്‍ ബോഡി യോഗവും 2022-23 സീസണിലേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. മുന്‍ പ്രസിഡണ്ട് ബൈജു ജാഫറിന്റെ അധ്യക്ഷതയില്‍ ദുബായ് മാലിക് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ജാഫര്‍ ഒറവങ്കരയെയും ജനറല്‍ സെക്രട്ടറിയായി നൗഷാദിനെയും ട്രഷറര്‍ ആയി ബൈജു ജാഫറിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അനില്‍കുമാര്‍, ബഷീര്‍ സൈക്കോ (വൈസ് പ്രസിഡണ്ടുമാര്‍), ഷുഹൈബ് (ജോ.സെക്ര.), ഷബീര്‍ കേച്ചേരി, ആദം (ഫൈനാന്‍സ് സെക്ര.), സമ്പത് (കോര്‍ഡിനേഷന്‍) […]

ദുബായ്: കെഫയുടെ (കേരള എക്‌സ്പാറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍) ജനറല്‍ ബോഡി യോഗവും 2022-23 സീസണിലേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. മുന്‍ പ്രസിഡണ്ട് ബൈജു ജാഫറിന്റെ അധ്യക്ഷതയില്‍ ദുബായ് മാലിക് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ജാഫര്‍ ഒറവങ്കരയെയും ജനറല്‍ സെക്രട്ടറിയായി നൗഷാദിനെയും ട്രഷറര്‍ ആയി ബൈജു ജാഫറിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: അനില്‍കുമാര്‍, ബഷീര്‍ സൈക്കോ (വൈസ് പ്രസിഡണ്ടുമാര്‍), ഷുഹൈബ് (ജോ.സെക്ര.), ഷബീര്‍ കേച്ചേരി, ആദം (ഫൈനാന്‍സ് സെക്ര.), സമ്പത് (കോര്‍ഡിനേഷന്‍) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it