കെ.ഡി.എസ്.എഫ് ഫാമിലി മീറ്റ് സംഘടിപ്പിച്ചു

സൗദി: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവശ്യയിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെ.ഡി.എസ്.എഫ് അല്‍കോബാര്‍ കമ്മിറ്റിയുടെ കെ.ഡി.എസ്.എഫ് ഉത്സവ് 2022 ഫാമിലി മീറ്റ് അല്‍ കോബാര്‍ അസീസിയിലെ അല്‍ ലോ ലോ ഓഡിറ്റോറിയത്തില്‍ വച്ച് അരങ്ങേറി.കെ.ഡി.എസ്.എഫ് ഖോബര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ളയുടെ അധ്യക്ഷയില്‍ കെ.ഡി.എസ്.എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഷാഫി ചെടേക്കാല്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ കാദര്‍ ചെങ്കള, അഷ്‌റഫ് അംഗടിമുഗര്‍, കാദര്‍ അണങ്കൂര്‍, സാജു തെരുവത്ത്, നവാസ് അണങ്കൂര്‍ സംഘടനയുടെ പഴയകാല […]

സൗദി: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവശ്യയിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെ.ഡി.എസ്.എഫ് അല്‍കോബാര്‍ കമ്മിറ്റിയുടെ കെ.ഡി.എസ്.എഫ് ഉത്സവ് 2022 ഫാമിലി മീറ്റ് അല്‍ കോബാര്‍ അസീസിയിലെ അല്‍ ലോ ലോ ഓഡിറ്റോറിയത്തില്‍ വച്ച് അരങ്ങേറി.
കെ.ഡി.എസ്.എഫ് ഖോബര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷഫീഖ് പട്‌ളയുടെ അധ്യക്ഷയില്‍ കെ.ഡി.എസ്.എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഷാഫി ചെടേക്കാല്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ കാദര്‍ ചെങ്കള, അഷ്‌റഫ് അംഗടിമുഗര്‍, കാദര്‍ അണങ്കൂര്‍, സാജു തെരുവത്ത്, നവാസ് അണങ്കൂര്‍ സംഘടനയുടെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. റഫീഖ് തൃക്കരിപൂര്‍ സ്വാഗതവും ഇബ്രാഹീം പള്ളങ്കോട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it