ബാങ്ക് ജീവനക്കാരനെതിരായ വധശ്രമം; കെ.സി.ഇ.എഫ്.പ്രതിഷേധ യോഗം നടത്തി

കുറ്റിക്കോല്‍: കുറ്റിക്കോല്‍ സഹകരണ ബാങ്ക് ജീവനക്കാരന്‍ എച്ച്. വേണുവിനെ തിരെ നടന്ന വധശ്രമത്തില്‍ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡണ്ട് പി.കെ. വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ.നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.കെ.വിനോദ് കുമാര്‍, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി.കെ. പ്രകാശ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം ജി.മധുസൂദനന്‍, ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡണ്ട് എ.കെ. […]

കുറ്റിക്കോല്‍: കുറ്റിക്കോല്‍ സഹകരണ ബാങ്ക് ജീവനക്കാരന്‍ എച്ച്. വേണുവിനെ തിരെ നടന്ന വധശ്രമത്തില്‍ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡണ്ട് പി.കെ. വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് കെ.നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.കെ.വിനോദ് കുമാര്‍, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി.കെ. പ്രകാശ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം ജി.മധുസൂദനന്‍, ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡണ്ട് എ.കെ. ശശാങ്കന്‍, കെ.ബാലകൃഷ്ണന്‍, എ. സുധീഷ് കുമാര്‍, നിഷാന്ത് കുമാര്‍ പ്ലാവിലക്കയ, കെ. മധു സൂദനന്‍, കെ. ഗംഗാധരന്‍, സത്യന്‍ കുറ്റിക്കോല്‍, ബേബി കുറ്റിക്കോല്‍, ബാബു അജക്കോട്, ബാലകൃഷ്ണ ബാഡൂര്‍, എം.സുനിത സംസാരിച്ചു.

Related Articles
Next Story
Share it