കാസര്‍കോട് സാഹിത്യവേദി 'കെ.എം. അഹ്‌മദ് ഓര്‍മ' 16ന്

കാസര്‍കോട്: കാസര്‍കോടിന്റെ സര്‍ഗാത്മക പരിസരത്തെ സമ്പന്നമാക്കിയ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനും കാസര്‍കോട് സാഹിത്യവേദി അധ്യക്ഷനുമായിരുന്ന കെ.എം. അഹ്‌മദ് മാഷിന്റെ അനുസ്മരണാര്‍ത്ഥം 'കെ.എം. അഹ്‌മദ് ഓര്‍മ്മ' 16ന് കാസര്‍കോട് ഡയലോഗ് സെന്ററില്‍ സംഘടിപ്പിക്കാന്‍ കാസര്‍കോട് സാഹിത്യവേദി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് റഹ്‌മാന്‍ തായലങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പത്മനാഭന്‍ ബ്ലാത്തൂര്‍, മുജീബ് അഹ്‌മദ്, ടി.എ. ഷാഫി, വി.ആര്‍. സദാനന്ദന്‍ മാഷ്, പി.എസ്. ഹമീദ്, റഹീം ചൂരി, എരിയാല്‍ ഷെരീഫ്, വേണുകണ്ണന്‍, ഷാഫി എ. നെല്ലിക്കുന്ന്, […]

കാസര്‍കോട്: കാസര്‍കോടിന്റെ സര്‍ഗാത്മക പരിസരത്തെ സമ്പന്നമാക്കിയ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനും കാസര്‍കോട് സാഹിത്യവേദി അധ്യക്ഷനുമായിരുന്ന കെ.എം. അഹ്‌മദ് മാഷിന്റെ അനുസ്മരണാര്‍ത്ഥം 'കെ.എം. അഹ്‌മദ് ഓര്‍മ്മ' 16ന് കാസര്‍കോട് ഡയലോഗ് സെന്ററില്‍ സംഘടിപ്പിക്കാന്‍ കാസര്‍കോട് സാഹിത്യവേദി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് റഹ്‌മാന്‍ തായലങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പത്മനാഭന്‍ ബ്ലാത്തൂര്‍, മുജീബ് അഹ്‌മദ്, ടി.എ. ഷാഫി, വി.ആര്‍. സദാനന്ദന്‍ മാഷ്, പി.എസ്. ഹമീദ്, റഹീം ചൂരി, എരിയാല്‍ ഷെരീഫ്, വേണുകണ്ണന്‍, ഷാഫി എ. നെല്ലിക്കുന്ന്, എ.എസ്. മുഹമ്മദ്കുഞ്ഞി, എരിയാല്‍ അബ്ദുല്ല, റഹ്‌മാന്‍ പാണത്തൂര്‍, മധൂര്‍ ഷെരീഫ്, എം.പി. ജില്‍ജില്‍, ഷെഫീഖ് നസറുള്ള, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, ഇബ്രാഹിം ചെര്‍ക്കള, അഹമദ് അലി കുമ്പള, ടി.കെ. അന്‍വര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സെക്രട്ടറി അഷറഫ് അലി ചേരങ്കൈ സ്വാഗതവും പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it