34 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍

കാസര്‍കോട്: 34 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് പെരിങ്ങളം സ്വദേശി അഹമ്മദില്‍ നിന്നാണ് 34 ലക്ഷം രൂപ വരുന്ന 702 ഗ്രാം സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരന്‍, സി.വി. മാധവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles
Next Story
Share it