ബ്ലൂടൂത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കണ്ണൂര്‍: ബ്ലൂടൂത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശി ഇര്‍ഷാദ് മുഹമ്മദില്‍ നിന്നാണ് 167 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ഇതിന് ഒമ്പതുലക്ഷത്തോളം രൂപ വരും. കണ്ണൂര്‍ വിമാനത്താവളം വഴി അനധികൃത സ്വര്‍ണക്കടത്ത് പെരുകിയതിനാല്‍ ഇവിടെ കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it