കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഹമ്മദ് ഹാഷിം (ദേശാഭിമാനി) ആണ് പ്രസിഡണ്ട്. കെ.വി. പത്മേഷ് (ജനയുഗം) സെക്രട്ടറിയായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: നഹാസ് മുഹമ്മദ് (വൈസ് പ്രസി.), പ്രദീപ്. ജി.എന്‍ (ജോ.സെക്ര.), ഷൈജു കെ.കെ (ട്രഷ.), അബ്ദുല്ലക്കുഞ്ഞി ഉദുമ, മെല്‍ബിന്‍ ജോസഫ്, രവീന്ദ്രന്‍ രാവണേശ്വരം, പുരുഷോത്തമ ബി.എം (എക്‌സി.). ജയകൃഷ്ണന്‍ നരിക്കുട്ടി റിട്ടേണിങ് ഓഫീസറായും രാമനാഥ പൈ അസി. റിട്ടേണിങ് ഓഫീസറായും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.