കാസര്‍കോട് ജില്ലയിലെ ഒമ്പതുകേന്ദ്രങ്ങളില് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; കാസര്‍കോട് നഗരസഭയില്‍ എട്ട് സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചു, എന്‍.ഡി.എക്ക് ഒരു സീറ്റില്‍ വിജയം
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ 9 മണിവരെയുള്ള ഫലമറിഞ്ഞപ്പോള്‍ കാസര്‍കോട് നഗരസഭയില്‍ എട്ട് സീററുകളില് യു.ഡി.എഫ് വിജയിച്ചു. എന്‍.ഡി.എ ഒരു സീറ്റിലും വിജയിച്ചു. ജില്ലയില്‍ ആകെയുള്ള 1048645 വോട്ടര്‍മാരില്‍ 809981 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ കലക്ടറേറ്റില്‍ നിന്ന് എണ്ണിത്തുടങ്ങി. ജില്ലയില്‍ 20847 പോസ്റ്റല്‍ വോട്ടുകളാണുള്ളത്. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണമാണ് ആദ്യ ഘട്ടത്തില്‍ 9 കേന്ദ്രങ്ങളിലായി പുരോഗമിക്കുന്നത്. ഇതു കൂടാതെ 3121 പേരുടെ സ്പെഷ്യല്‍ പോസ്റ്റലുകളുടെ എണ്ണലും […]

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. രാവിലെ 9 മണിവരെയുള്ള ഫലമറിഞ്ഞപ്പോള്‍ കാസര്‍കോട് നഗരസഭയില്‍ എട്ട് സീററുകളില് യു.ഡി.എഫ് വിജയിച്ചു. എന്‍.ഡി.എ ഒരു സീറ്റിലും വിജയിച്ചു. ജില്ലയില്‍ ആകെയുള്ള 1048645 വോട്ടര്‍മാരില്‍ 809981 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ കലക്ടറേറ്റില്‍ നിന്ന് എണ്ണിത്തുടങ്ങി. ജില്ലയില്‍ 20847 പോസ്റ്റല്‍ വോട്ടുകളാണുള്ളത്. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണമാണ് ആദ്യ ഘട്ടത്തില്‍ 9 കേന്ദ്രങ്ങളിലായി പുരോഗമിക്കുന്നത്. ഇതു കൂടാതെ 3121 പേരുടെ സ്പെഷ്യല്‍ പോസ്റ്റലുകളുടെ എണ്ണലും ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വാര്‍ത്തകളും വോട്ടെണ്ണല്‍ ഫലവും അപ്പപ്പോള്‍ അറിയിക്കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ കലക്ട്രേറ്റിലെ മീഡിയ കണ്ട്രോള് റൂമിലെ ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. കലക്ടറേറ്റില്‍ കോവിഡ് നിയന്ത്രണം ഉള്ളതിനാല്‍ ഇവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. ഇവിടെ നിന്നുള്ള വിവരങ്ങള്‍ കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ തല്‍സമയം ലഭിക്കും.