കാസര്‍കോട് നഗരസഭയുടെ സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി
കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ നേതൃത്വത്തില്‍ 5 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തില്‍ തുടക്കമായി. ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സവിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ സിദ്ദീഖ് ചക്കര, അബ്ദുല്‍ റഹ്മാന്‍ ചക്കര, ഉമ, ഹാരിസ് തായലങ്ങാടി, കോച്ചുമാരായ നവാസ് […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ നേതൃത്വത്തില്‍ 5 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തില്‍ തുടക്കമായി. ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സവിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ സിദ്ദീഖ് ചക്കര, അബ്ദുല്‍ റഹ്മാന്‍ ചക്കര, ഉമ, ഹാരിസ് തായലങ്ങാടി, കോച്ചുമാരായ നവാസ് പള്ളിക്കാല്‍, വിനീത്, സഹീര്‍ ചൂരി, ഷുഹൈബ്, അജിത് കുമാര്‍, ഷാദാബ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് നഗരസഭാ പരിധിയിലെ 130 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.