കാസർകോട്: നഗരസഭ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിങ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർമാൻ അഡ്വ, വി എം. മുനീർ ഉൽഘടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ശംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത, കെ. രജനി, മുൻ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, ടി. ഇ. മുക്താർ, നഗര സഭ സെക്രട്ടറി സിനി മോൾ, അരവിന്ദാക്ഷൻ തുടങ്ങിയർ സംബഡിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു.
Kasargod Municipality joins Working Group Meeting for 2021-22 Annual Plan