കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: ടി.എ ഇല്ല്യാസ് പ്രസിഡണ്ട്, കെ. ദിനേശ ജനറല്‍ സെക്രട്ടറി, നഹീം അങ്കോല ട്രഷറര്‍

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വെള്ളിയാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡണ്ടായി ടി.എ ഇല്ല്യാസിനെ തിരഞ്ഞെടുത്തിരുന്നു. ശനിയാഴ്ച രാത്രി ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറിയായി കെ. ദിനേശയെ പ്രസിഡണ്ട് നോമിനേറ്റ് ചെയ്തു. ട്രഷററായി നഹീം അങ്കോല വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. എം.എം മുനീര്‍, കെ.ശശിധരന്‍, സി.കെ.ഹാരിസ് (വൈസ് പ്രസി.), അജിത് കുമാര്‍ സി.കെ, ഷറഫുദ്ദീന്‍ ത്വയിബ, മജീദ് ടി.ടി (സെക്ര.), എന്‍.എ സുലൈമാന്‍ (രക്ഷാധികാരി). വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ […]

കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വെള്ളിയാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ പ്രസിഡണ്ടായി ടി.എ ഇല്ല്യാസിനെ തിരഞ്ഞെടുത്തിരുന്നു.
ശനിയാഴ്ച രാത്രി ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറിയായി കെ. ദിനേശയെ പ്രസിഡണ്ട് നോമിനേറ്റ് ചെയ്തു.
ട്രഷററായി നഹീം അങ്കോല വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. എം.എം മുനീര്‍, കെ.ശശിധരന്‍, സി.കെ.ഹാരിസ് (വൈസ് പ്രസി.), അജിത് കുമാര്‍ സി.കെ, ഷറഫുദ്ദീന്‍ ത്വയിബ, മജീദ് ടി.ടി (സെക്ര.), എന്‍.എ സുലൈമാന്‍ (രക്ഷാധികാരി).
വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ എ.കെ മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ.ജെ സജി, ട്രഷറര്‍ മാഹിന്‍ കോളിക്കര, സെക്രട്ടറി ശശിധരന്‍ ജി.എസ്, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം എ.എ. അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it